സബർമതി എക്‌സലൻസ് അവാർഡ് 2024







 ഇത്തവണത്തെ സബർമതി ബിസിനസ് എക്‌സൈലൻസി അവാർഡ് ബിൽഡിംഗ്‌ ഡിസൈൻർസ് മാനേജിങ് ഡയറക്ടർ ശ്രീ കെ വി മുരളീധരൻ അവർകൾക്ക് ലഭിച്ചത് അറിഞ്ഞിരിക്കുമല്ലോ. 


ബഹു കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ, ബഹു എം എൽ എ ശ്രീ രമേശ്‌ ചെന്നിത്തല, ശ്രീ എം എ യൂസഫ് അലി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് ശ്രീ കെ വി മുരളീധരൻ അവർകളെ ആദരിച്ചു 


ആലപ്പുഴയിൽ വെച്ച് നടന്ന പ്രസ്തുത ചടങ്ങിലെ പ്രസക്തം ഭാഗങ്ങൾ ഉൾപ്പെടുത്തിയ video നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

32 Lakh || 3BHK Home at Trissur || Building Designers

20 ലക്ഷത്തിന്റെ ഇരുനില വീട് || Trissur || Building Designers

14 LAKH BUDGET HOME || Alappuzha || Building Designers || Budget Home

26.5 ലക്ഷത്തിന്റെ ഇരുനിലഭവനം || Palakkad || Building Designers

10 LAKH BUDGET HOME || sep 2024