10 ലക്ഷത്തിന്റെ വീട് *10 ലക്ഷം രൂപയ്ക്ക് എല്ലാവിധ ആഡംബരങ്ങളോടും കൂടിയൊരു വീട്* ഇൻസ്റ്റാഗ്രാമിൽ 30 ലക്ഷത്തോളം ആളുകളാണ് ഈ വീടിന്റെ റീൽസ് കണ്ടത്. കണ്ടവരിൽ ഭൂരിഭാഗം പേരും ഈ വീടിന്റെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കാമോ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വീഡിയോയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത് വീഡിയോ നാളെ 20/12/2024 വൈകീട്ട് 7 മണിക്ക് നമ്മുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതാണ് ഇനി വീടൊരു സ്വപ്നമല്ല || യാഥാർഥ്യമാക്കാം സ്വന്തമായൊരു വീട് | Building Designers || Episode 48 https://youtu.be/hS215RloUZU കീശ കാലിയാക്കാതെ , വീട് എന്ന സ്വപ്നം പേറി നടക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാവും ഈ വീഡിയോ എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ അത്തരം ആൾക്കാരിലേക്ക് ഈ വീഡിയോ എത്തിക്കുന്നതിനായി പരമാവധി *ഷെയർ* ചെയ്യുക നന്ദി കെ വി മുരളീധരൻ ബിൽഡിങ് ഡിസൈനേഴ്സ് സാധാരണക്കാരന്റെ ബജറ്റിനു അനുസരിച്ച് ചെലവ് ചുരുക്കി വീട് നിർമ്മിക്കുന്നതിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനമാണ് BUILDING DESIGNERS 2019 ൽ 6 ലക്ഷത്തിന്റെ വീടുമായി വന്ന...
Site: Ponnani Sqft: 900 Bedrooms: 2 nos with attached bathrooms Budget : 10 lakh +10%supervision charge (Tiled Roof + Partition Wall ) Site out : Hall: Dining Hall: kitchen Contact to our office number for more details 9895018990 04942400202 Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034 our web page : www.buildingdesigners.in email id : buildingdesigners1985@gmail.com YouTube Twitter Facebook The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our pr...
ആലപ്പുഴ ടൗണിനോട് ചേർന്ന് പഴവിട എന്ന സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ ദീപു , ലക്ഷ്മി ദമ്പതികൾക്കയാണ് ബിൽഡിംഗ് ഡിസൈനേഴ്സ് ഈ വീട് ഡിസൈൻ ചെയ്തത്. 3 കിടപ്പുമുറികളടങ്ങിയ ഈ വീടിനു ഗൃഹനാഥൻ ഡോക്ടർ ആണ് എന്നതിനാൽ തന്നെ ക്ലിനിക്ക് നടത്തിപ്പിനായി ഒരു റൂം വരാന്തയിലേക്ക് തുറക്കുന്ന രീതിയിൽ ഇവിടെ കൊടുത്തിട്ടുണ്ട്. വീടിനകത്തേക്ക് കാറ്റും വെളിച്ചവും യഥേഷ്ടം കടക്കാവുന്ന തരത്തിലാണ് ഈ വീടിനു വെന്റിലേഷൻ കൊടുത്തിരിക്കുന്നത് 2230 ചതുരശ്ര അടിയിൽ പണി തീർത്തിരിക്കുന്ന ഈ വീടിനു ഇന്റീരിയർ , സൂപ്പർവിഷൻ ചാർജ്,. കിണർ , ഫർണിചർ cost എന്നിവ ഒഴികെ 38 ലക്ഷം രൂപയാണ് ചെലവ് വന്നത് വീഡിയോ ഈ വരുന്ന വെള്ളിയാഴ്ച 13.09.2024 നു വൈകീട്ട് 7 മണിക്ക് നമ്മുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 20 മിനുറ്റോളമുള്ള ഈ വീഡിയോയിൽ ഇന്റീരിയറിനെകുറിച്ചും മറ്റും അവതാരിക അപർണഷിബിൻ വിശദമാക്കുന്നുണ്ട്. വീഡിയോ പൂർണ്ണമായും കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ Location : Pazhaveed, Alappuzha 2230 sqft GF- 2 bedroom 2 attached bath room, doctor's room, ki...