10 LAKH BUDGET HOME || sep 2024

10 ലക്ഷത്തിന്റെ വീട് 


*10 ലക്ഷം രൂപയ്ക്ക് എല്ലാവിധ ആഡംബരങ്ങളോടും കൂടിയൊരു വീട്*


ഇൻസ്റ്റാഗ്രാമിൽ 30 ലക്ഷത്തോളം ആളുകളാണ് ഈ വീടിന്റെ റീൽസ് കണ്ടത്.  കണ്ടവരിൽ ഭൂരിഭാഗം പേരും ഈ വീടിന്റെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോ തയ്യാറാക്കാമോ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വീഡിയോയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത്


വീഡിയോ നാളെ 20/12/2024 വൈകീട്ട് 7 മണിക്ക് നമ്മുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതാണ് 


 ഇനി വീടൊരു സ്വപ്നമല്ല || യാഥാർഥ്യമാക്കാം സ്വന്തമായൊരു വീട് | Building Designers || Episode 48

https://youtu.be/hS215RloUZU



കീശ കാലിയാക്കാതെ , വീട് എന്ന സ്വപ്നം പേറി നടക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാവും ഈ വീഡിയോ എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ അത്തരം ആൾക്കാരിലേക്ക് ഈ വീഡിയോ എത്തിക്കുന്നതിനായി പരമാവധി *ഷെയർ* ചെയ്യുക 




നന്ദി 

കെ വി മുരളീധരൻ 

ബിൽഡിങ് ഡിസൈനേഴ്സ്


സാധാരണക്കാരന്റെ ബജറ്റിനു അനുസരിച്ച് ചെലവ് ചുരുക്കി വീട് നിർമ്മിക്കുന്നതിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനമാണ് BUILDING DESIGNERS 


2019 ൽ 6 ലക്ഷത്തിന്റെ വീടുമായി വന്നപ്പോൾ ലഭിച്ച അതേ സ്വീകര്യതയാണ് 2024 ൽ 10 ലക്ഷത്തിന്റെ വീടിനു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.  


നിങ്ങളുടെ പ്രതീക്ഷക്കൊത്ത് തുടർന്നും മറ്റൊരു low cost വീടുമായി അടുത്ത് തന്നെ വരുന്നുണ്ട് 



ഇത്തരത്തിലൊരു വീട് കേരളത്തിൽ എവിടെയും നിർമ്മിക്കുവാൻ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാവുന്നതാണ് 


#home #homesweethome #10lakhhome 








 

Comments

Popular posts from this blog

34 ലക്ഷത്തിന്റെ രാജകീയ ഇരുനില ഭവനം

32 Lakh || 3BHK Home at Trissur || Building Designers

18 ലക്ഷത്തിന്റെ കിടിലൻ വീട് || Trissur || Building Designers