പെരിന്തൽമണ്ണയിലെ 1214 sqft കുറ്റിയടിക്കൽ ചടങ്ങ് || sep 2024
Owner : Vimala Pandath
Place : Perinthalmanna, Malappuram
Area : 1214sqft
Work stage : Marking
Estimate : ₹20,63,800+ 10% Supervision Charge [excluding interior]
Type : 2BHK Single storey
Engineer: Muraleedharan KV
Building Designers
Chelari
AM Tower
Thenjippalam (po) Malappuram (dt)
Phone : 0494 2400202 mob : 9895018990
വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക(8)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ശ്രീമതി.വിമല -യ്ക്ക് വേണ്ടിയാണ് ഈ വീടൊരുക്കുന്നത്. 1214 sqft ൽ ഡിസൈൻ ചെയ്ത വീടിനു ഏകദേശം 21 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. പൂർണ്ണമായും ഇന്റർലോക്ക് ഉപയോഗിച്ച് നിർമ്മിക്കാൻ പോകുന്ന ഈ ബഡ്ജറ്റ് വീടിന്റെ കൂടുതൽ വിശേഷങ്ങൾക്ക് 9895018990 എന്ന നമ്പറിൽ ബന്ധപ്പെടുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ