ഇന്റർലോക്ക് ബ്രിക്‌സ് ഉപയോഗിച്ച് ഇങ്ങനെ ഒരു വീടോ ? Building Designers || Episode 38


 Site : ALAPPUZHA Owner : Smt.RENJU RAJA Sqft : 2900 Bedroom : 4 nos with Attached Bathrooms Budget : 50 Lakhs ( Excluding interiors ) Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034 Web page : www.buildingdesigners.in email id : buildingdesigners1985@gmail.com The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning. Our special features is the quality of our work and completion within the shortest possible time. You can join the WhatsApp community by clicking on the link below to get our latest projects directly on your mobile. ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ് Group 25 : https://chat.whatsapp.com/EM8LTYSmP9LCn3yqUSaFdx Group 1 : https://chat.whatsapp.com/ER8kohiZ6Fc9yC3NIGoa6N Group 2 : https://chat.whatsapp.com/GAOlrEM4ZAP9lP8IfifUCL Telegram group : https://t.me/joinchat/QAnmUknPaBXD6n7ePCT3lw ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്. നന്ദി കെ വി മുരളീധരൻ

Comments

Popular posts from this blog

10 lakh Budget Home under progress at ponnani

2 BHK Low Budget Home at Kottayam

ചെറിയ കുടുംബത്തിന് ചെറിയ ബഡ്ജറ്റിൽ ഒരു വീട്

13 Lakh || 2 BHK || MOdern Interlock House ||BUilding Designers || 24.06.20

ഇതല്ലേ നിങ്ങൾ ആഗ്രഹിച്ച വീട് || Building Designers