18 Lakh || 3 BHK Kerala Traditional Home|| Building Designers || Episode 18
ഏതൊരാളുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീടുണ്ടാകുക എന്നുള്ളത് ....
പലപ്പോളും പണം അതിനൊരു വിലങ്ങുതടിയായി നിൽക്കുന്നു
ഇവിടെയാണ് ഇന്റർലോക്ക് ഭവനങ്ങളുടെ പ്രസക്തി നിലനിൽക്കുന്നത്
സിമെന്റിന്റെയും മണലിന്റെയും ഉപയോഗം പരമാവധി കുറച്ചു നിർമ്മിക്കുന്ന ഇത്തരം ഭവനങ്ങൾ സാധാരണ രീതിയിലുള്ള വീടുനിർമ്മാണവുമായി തട്ടിച്ചു നോക്കുമ്പോൾ ഏകദേശം 30 % ചെലവ് കുറയ്ക്കുന്നു.
ശ്രീ രാജീവിന്റെയും ശ്രീമതി ശ്രീദേവിയുടെയും വയനാട് ജില്ലയിൽ പണിതീർത്ത വീട് പരിചയപ്പെടാം ഇന്നത്തെ എപ്പിസോഡിലൂടെ '
18 ലക്ഷം രൂപയ്ക്കു 3 കിടപ്പുമുറികളോട് കൂടി പണിതീർത്ത ഈ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചും എൻജിനീയർ ശ്രീ കെ വി മുരളീധരൻ സംസാരിക്കുന്നുണ്ട് ഈ വീഡിയോയിലൂടെ .
കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ