Kerala Traditional 3BHK Interlock Home || Building Designers || Episode 16

 
നല്ല ഒരു വീടിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്........ അതിത്ര സ്ക്വയർ ഫീറ്റ് വീട് ആണ് , ഇത്ര ലക്ഷത്തിന്റെ വീട് ആണ് എന്ന് പറയുന്നതുകൊണ്ട് അതൊരു നല്ല വീട് ആയിക്കൊള്ളണമെന്നില്ല. നിങ്ങളുടെ സ്ഥലപരിമിതി കണക്കിലെടുത്ത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു വീട് ..........അത് മനസിലാക്കി വീട് നിർമ്മിക്കാൻ നമുക്ക് സാധിക്കട്ടെ അത്തരത്തിലുള്ള ഒരു വീടാണ് ബഡ്‌ജറ്റ്‌ ഹോംസിന്റെ പുതിയ എപ്പിസോഡിലൂടെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് പത്തനംതിട്ട ജില്ലയിലെ തിരുവല ശ്രീ ഹരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണിത് വിക്ടോറിയൻ സ്റ്റൈലിലുള്ള വീടാണിതിന്നു തോന്നുന്ന വിധമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാൽ സാധാരണ കോൺക്രീറ്റ് ഫ്ലാറ്റ് റൂഫ് വീടാണിത്
 
video starts 22.07.2021 07:00 pm  
 
watch video


Guest Room 

TV Space  


Dining Table and Open Kitchen 




പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ  ശ്രീ ഹരീഷ്കുമാറിന്റെ വീടാണിത്


ഒറ്റനോട്ടത്തിൽ തന്നെ വിക്ടോറിയൻ സ്റ്റൈലിലുള്ള വീടാണിതെന്നു തോന്നുന്ന തരത്തിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്

എന്നാലിതൊരു കോൺക്രീറ്റ് ഫ്ലാറ്റ് റൂഫ് വീടാണിത്

ഫ്ലാറ്റ് റൂഫിന് മുകളിൽ GI ട്രേസ് റൂഫ് കൊടുത്തിരിക്കുന്നത് വീടിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു

GI ട്രസ് റൂഫ് ഉപയോഗിച്ചാണ് ഇവിടെ സൺഷെഡ് പണിതിരിക്കുന്നത് ഇത് മൂലം കോൺക്രീറ്റിന്റെ വർധിച്ച ചെലവ് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്

വീട് നിർമ്മാണത്തിന് മുൻപ് തന്നെ പറമ്പിലുണ്ടായിരുന്ന കിണർ ഇന്റർലോക്ക് ബ്രിക്‌സ് ഉപയോഗിച്ച് വീടിനോടു കിടപിടിക്കുന്ന രീതിയിൽ മനോഹരമാക്കിയിട്ടുണ്ട്

വെള്ളയും കാവിയും നിറങ്ങൾ വീടിനും ചുറ്റുമതിലിനും നൽകിയതിലൂടെ ട്രെഡിഷനാൽ ബാക്കി കൊട്നു വരൻ സാധിച്ചിട്ടുണ്ട്

അത്യാവശ്യം വിസ്താരമുള്ള sitout  ആണിവിടെ കൊടുത്തിരിക്കുന്നത്

കോൺക്രീറ്റ് ചാരുപടിയിൽ ഗ്രാനൈറ്റ് ഉപയോഗിച്ചിരിക്കുന്നു

sitout ലെ രണ്ടു പില്ലറുകളിലും വീടിന്റെ മൊത്തം എക്സ്റ്റീരിയാനൊരു ചേർന്ന് നിൽക്കുന്ന ചെങ്കൽ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്

തേക്ക് ഉപയോഗിച്ചു നിർമ്മിച്ച പ്രധാന വാതിൽ ഒഴികെ മറ്റള്ള വാതിലുകളും ജനലുകളും GI കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

വീടിന്റെ മൊത്തം ആമ്പിയൻസിനു ചേരുന്ന തരത്തിൽ ഒരു ചാരുകസേര നമുക്കിവിടെ കാണാം

വീടിനകത്തേക്ക് യഥേഷ്ടം വെളിച്ചം കടന്നു ചെല്ലുന്ന രീതിയിൽ വളരെ ട്രാൻസ്പെരന്റ് ആയ ജനലുകളാണ്   ഇവിടെ ഉപയോഗിച്ചിരിക്കുന്നത്

വിശാലമായ ഒരു സ്പേസിലേക്കാണ് പ്രധാന വാതിൽ കടന്നു നമ്മൾ എത്തുന്നത്

ഗസ്റ്റ് റൂമും ലിവിങ് റൂമും ഡൈനിങ്ങ് ഹാളും പ്രത്യേകം തരാം തിരിക്കാത്തതുകൊണ്ട് വീടിനകം വളരെ വിശാലമായി നമ്മൾക്ക് തോന്നും

7 പേർക്കിരിക്കാവുന്ന ഈ സ്പേസിൽ 2 പാളിയുടെ രണ്ടു ജനലുകൾ കൊടുത്തിട്ടുണ്ട്


ഗസ്റ്റ് റൂമിലേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും ഇതിലൂടെ ലഭിക്കുന്നുണ്ട്
6 പേർക്കിരിക്കാവുന്ന  ഫാമിലി ലിവിങ് സ്പേസിൽ ആണ് ടീവി ഫിറ്റ് ചെയ്തിരിക്കുന്നത്

6 പേർക്കിരിക്കാവുന്ന ഡൈനിങ്ങ് ടേബിളിനോട് ചേർന്നാണ് ഓപ്പൺ കിച്ചൻ വരുന്നത്

പാത്രങ്ങളും മറ്റും വെക്കുന്നതിനു ആവശ്യത്തിന് ഷെൽഫുകൾ അടുക്കളയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്


കിച്ചണിലേതു പോലെ മൾട്ടി വൂഡിൽ തീർത്ത സ്റ്റോറേജ് യൂണിറ്റുകൾ വർക്ക് ഏരിയയിലും നമുക്ക് കാണാം

ഡൈനിങ്ങ് ഹാളിൽനിന്നും  പുറത്തേക്കു കടക്കുന്നത് gi പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ച അടച്ചുറപ്പുള്ള ഒരു ചെറിയ സ്പേസിലേക്കാണ്
ഇവിടെ നിന്നാണ് വീടിന്റെ മുകളിക്കു കയറുന്നതിനായുള്ള കോണി സ്ഥാപിച്ചിരിക്കുന്നത്


വലുപ്പം കുറഞ്ഞ മുറ്റമുള്ളവർക്കു ചെറിയ ഫങ്ക്ഷനുകൾ നടത്തിനിതുപകരിക്കും

വീടിനകത്തു വലിയ രീതിയിൽ ചൂട് കുറയ്ക്കുന്നതിനും ഇത്തരം ട്രസ് വർക്ക് സഹായിക്കുന്നു

ഈ വീടിന്റെ മാസ്റ്റർ ബെഡ്‌റൂമാണിത് . 16 *13 സൈസിലുള്ള ഇതുപോലെതന്നെയാണ് മറ്റു രണ്ടു ബെഡ്‌റൂമുകളും ഡിസൈൻ ചെയ്തിരിക്കുന്നത്

 
വീടിന്റെ വിശദശാംശങ്ങൾ വ്യാഴാഴ്ച്ച (22.07.2021) വൈകീട്ട് 7 മണിക്ക് യൂട്യൂബ് ചാനൽ വഴി അറിയാവുന്നതാണ് 
 
 
Site :  Thiruvalla , Pathanamthitta
                   Budget :   Lakhs  + 10% Supervision Charge (Exclude interiors )
Sq Ft:
Bedroom:
 Owner : Sri.
 

Manufacturing of TMT Bars  Video 👉👉👉  CLICK HERE

 

Designer: KV Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990

Whatsapp: +91 89 43 154034
our web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth

 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

32 Lakh || 3BHK Home at Trissur || Building Designers

20 ലക്ഷത്തിന്റെ ഇരുനില വീട് || Trissur || Building Designers

14 LAKH BUDGET HOME || Alappuzha || Building Designers || Budget Home

26.5 ലക്ഷത്തിന്റെ ഇരുനിലഭവനം || Palakkad || Building Designers

10 LAKH BUDGET HOME || sep 2024