Budget Home for a Middle Class Family || Building Designers || Episode-12
നീളത്തിൽ പ്ലോട്ടുള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചോരു പ്ലാൻ തയ്യാറാക്കുക എന്നത് അങ്ങേയറ്റം വിഷമകരമായ ഒരു കാര്യമാണ് . 5 സെന്ററിൽ താഴെ വീടുള്ള, നീളത്തിൽ പ്ലോട്ടുള്ള, ശ്രീ അനൂപ് എന്നവരുടെ ഉടമസ്ഥതയിലുള്ള 1100 ചതുരാശ്രയടിയിലുള്ള വീടാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നത് . സാധാരണ ഗതിയിൽ ഇത്തരത്തിലൊരു വീട് നിർമ്മിക്കുന്നതിന് ഏകദേശം 17 ലക്ഷം രൂപയാണ് ചെലവ് വരിക. പ്ലോട്ട് മണ്ണിട്ട് ഉയർത്തുന്നതിനും ഇന്റീരിയർ വർക്കിനെല്ലാം കൂടി ഈ വീടിനു 25 ലക്ഷം രൂപയാണ് ചെലവ് വന്നത്
For those who have a long plot, it is extremely difficult to make a plan according to their wishes. Today, in this video, we present to you the 1100 sq ft house owned by Mr. Anoop, which has a plot of less than 5 cents and a long plot. Normally the construction of such a house would cost around Rs 17 lakh.The house cost Rs 25 lakh for raising the plot and all the interior work
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ