വിജീഷിന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു || താക്കോൽദാന ചടങ്ങിലെ പ്രസക്ത ചിത്രങ്ങൾ|| BUILDING DESIGNERS || Charity Work
കട്ടിളവെപ്പ്
സഹായങ്ങൾ
അർഹമായ കൈകളിൽ എത്തിക്കുക അത്യന്തം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് , പല
സുമനസ്സുകളും അർഹതപെട്ടവരിൽ തങ്ങളുടെ സഹായം എത്തിച്ചേരുമോ എന്ന ആശങ്കയിൽ
ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരാണ്
ഇവിടെയാണ് 24 ന്യൂസ് ചാനലും പ്രശസ്ത സിനിമ താരം ബാലയും ഞങ്ങൾക്ക് വഴികാട്ടിയാവുന്നത്
കെട്ടിടത്തിന്റെ
മുകളിൽ നിന്നും വീണു അരയ്ക്കു താഴേക്ക് തളർന്നു പോയ വിജീഷിന്റെ പ്രശ്നങ്ങൾ
നടൻ ബാലയോടു പങ്കു വെയ്ക്കുകയും അത് 24 ന്യൂസ് ചാനലിൽ സംപ്രേക്ഷണം
ചെയ്യുകയും അത് ഞങ്ങൾ കാണാനിടയായതും ഈശ്വര നിയോഗം പോലെ കാണുന്നു ...
5 മാസം കൊണ്ട് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകുമെന്നു ശ്രീ ബാലയുടെ വീട്ടിൽ വെച്ച് വിജീഷിനു ഞങ്ങൾ ഉറപ്പു നൽകി
വീടിന്റെ ഓരോ ഘട്ടങ്ങളിലെയും പ്രവർത്തനങ്ങൾ കാണുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു
ബിൽഡിംഗ് ഡിസൈനേഴ്സ്
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
anwar ali
ReplyDeleteanwar ali architects
building designer in Pakistan
best architects in Lahore
architects in Pakistan
Very Nice Keep it up!
ReplyDeleteBuilding contractors in burnaby
House building companies in Burnaby
Best Building contractors in Burnaby
Very poor service; they lack skilled workers. paying monitoring fees that are unnecessary... They are being unprofessional, and I pay the price. They are given the option to organise all labour and complete the project. however, I eventually looked for and hired skilled labourers to complete the construction of my house.
ReplyDeleteSuch a nice blog...Thank you for sharing!
ReplyDeletePMR Fencing Contractor
Discover the pinnacle of luxury living in Chennai with JD Homes the premier builders renowned for crafting unparalleled apartments and villas. Their latest offerings, JD Homes Luxora and Luxes, epitomize sophistication and elegance, setting new benchmarks in the realm of high-end real estate. Experience the epitome of opulence with JD Homes.
ReplyDelete