3BHK 24 Lakh Budget traditional Home


Site : Panayi
Sq ft : 1690 
Budget : 24 lakh +10%supervision charge 
Bedrooms : 3 nos with attached bathrooms 
Verandah, Hall, Dining  Prayer room , Kitchen  Kitchen  Work Area, Store room 
Owner : manoj


കേരളീയ തനതു നിർമ്മാണശൈലിയിൽ തലയെടുപ്പോടെ 24 ലക്ഷത്തിനു നിർമ്മിച്ച ഒരു  വീട്

1690 സ്ക്വയർഫീറ്റിൽ 3  കിടപ്പുമുറികളോടെ നിർമ്മിച്ച ഈ വീടിന്റെ ചെലവ് കുറച്ചത്  താഴെ പറയുംവിധമാണ്

1  .മേൽക്കൂരയ്ക്ക് ജി ഐ ട്രസ്സ് കൊടുത്തു കോൺക്രീറ്റിന്റെ ഭാരിച്ച ചെലവ് ഒഴിവാക്കി
2  .ചെങ്കല്ലിനു പകരം ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ചതിലൂടെ സിമന്റ് മണൽ എന്നിവയുടെ ഉപയോഗം വലിയ രീതിയിൽ   ചുരുക്കാനും  വീടുപണിയുടെ നിർമ്മാണ കാലയളവ് കുറയ്ക്കാനുമായി
3 .  ഇന്റർലോക്ക് ഉപയോഗത്തിലൂടെ മൊത്തം ചെലവിന്റെ 30% കുറവ് വരുത്താനാകും
4.  കോൺക്രീറ്റ് കട്ടിളകളുടെ ഉപയോഗം ചെലവ് കുറക്കുന്നതിനു സഹായകമായി 


Designer: KV Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990

Whatsapp: +91 89 43 154034

our web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
facebook: www.facebook.com/buildingdesigners1985
our blog : http://buildingdesigners1985.blogspot...
twitter : https://twitter.com/buildingdesign4
Google+ : https://plus.google.com/?hl=en


The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm  for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and  happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

32 Lakh || 3BHK Home at Trissur || Building Designers

20 ലക്ഷത്തിന്റെ ഇരുനില വീട് || Trissur || Building Designers

14 LAKH BUDGET HOME || Alappuzha || Building Designers || Budget Home

26.5 ലക്ഷത്തിന്റെ ഇരുനിലഭവനം || Palakkad || Building Designers

10 LAKH BUDGET HOME || sep 2024