27 Lakh || 1565 SQFT HOME || Kollam || Building Designers
കേരള ട്രെഡിഷണൽ വീടുകൾ നിർമ്മിക്കുന്നതിൽ കേരളത്തിലും പുറത്തുമായി ഏറെ പേര് കേട്ട സ്ഥാപനമായ ബിൽഡിങ് ഡിസൈനേഴ്സ് കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ നിർമ്മിച്ച വീടാണിത്.
റൂഫിങ്ങിൽകോൺക്രീറ്റ്ഓടുകളാണ് വിരിച്ചിരിക്കുന്നത് മുൻഭാഗത്തെ രണ്ടു പില്ലറുകളിൽ ക്ലാഡിങ് ടൈൽസ് ആണ് കൊടുത്തിട്ടുള്ളത്. റൂഫും എക്സ്റ്റീരിയർ കളർ ടോണും ആണ് പ്രധാനമായും വീടിനു ട്രെഡിഷണൽ ഭംഗി നൽകുന്നത്
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ 1565 sqft ൽ ആണ് ഈ വീട് പണി തീർത്തിരിക്കുന്നത്. 3 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമടങ്ങിയ ശ്രീ ദീപക്കിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിനു ഇന്ററിയർ ഉൾപ്പെടാതെ ഏകദേശം27 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്
കേരള ട്രെഡിഷണൽ വീടുകളുടെ വീഡിയോകൾക്കായി click here
Owner : Deepak
Place : Thirumukku, Chathannoor Kollam
Area : 1565 sqft
Work stage : Finished
Estimate : ₹26,64,000+ 10% Supervision Charge [excluding interior]
Engineer: Muraleedharan KV
Building Designers
Chelari
AM Tower
Thenjippalam (po) Malappuram (dt)
mob : 9895018990u
വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക
Nice work team building designers
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂGood work👍
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂ😍
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂ♥️
മറുപടിഇല്ലാതാക്കൂ