23.5 ലക്ഷം രൂപയിൽ ഒരു 3 ബെഡ്‌റൂം വീട് || Thrissur || Building Designers

ലൊ ബഡ്ജറ്റ് വീടുകൾ നിർമ്മിക്കുന്നതിൽ കേരളത്തിലും പുറത്തുമായി ഏറെ പേര് കേട്ട സ്ഥാപനമായ ബിൽഡിങ് ഡിസൈനേഴ്സ് ത്രിശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ നിർമ്മിച്ച വീടാണിത്.  
കോൺക്രീറ്റ് റൂഫിൽ ഓട് വിരിച്ചാണ് ഇവിടെ വീടിനു കേരള തനിമ നിലനിർത്തിയിരിക്കുന്നത്.  വീടിന്റെ എക്സ്റ്റീരിയർ ലൈറ്റ്  കളറോട് കൂടിയാണ് ഒരുക്കിയിരിക്കുന്നത് 


തൃശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ 1333 sqft ൽ ആണ് ഈ വീട് പണി തീർത്തിരിക്കുന്നത്. 3 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമടങ്ങിയ ശ്രീ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിനു ഇന്ററിയർ ഉൾപ്പെടാതെ 23.5 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത് 



 

6 ലക്ഷം രൂപയുടെ വീട് കാണണോ എന്നാൽ ക്ലിക്ക് Here


Owner : Sunil 

Place :Wadakkanchery Thrissur 

Area : 1333  sqft

Work stage : Painting 

Estimate : ₹23,50,000+ 10% Supervision Charge [excluding interior]

Type : 3BHK Single Storey 


Engineer: Muraleedharan KV 

Building Designers

Chelari 

AM Tower 

Thenjippalam (po) Malappuram (dt) 

 mob : 9895018990


വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ ബന്ധപ്പെടുക 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

32 Lakh || 3BHK Home at Trissur || Building Designers

20 ലക്ഷത്തിന്റെ ഇരുനില വീട് || Trissur || Building Designers

14 LAKH BUDGET HOME || Alappuzha || Building Designers || Budget Home

26.5 ലക്ഷത്തിന്റെ ഇരുനിലഭവനം || Palakkad || Building Designers

10 LAKH BUDGET HOME || sep 2024