ആലപ്പുഴയിലെ ഡോക്ടർ. ദീപു നായരുടെ 3 BHK വീട് || sep 2024
ആലപ്പുഴ ടൗണിനോട് ചേർന്ന് പഴവിട എന്ന സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ ദീപു , ലക്ഷ്മി ദമ്പതികൾക്കയാണ് ബിൽഡിംഗ് ഡിസൈനേഴ്സ് ഈ വീട് ഡിസൈൻ ചെയ്തത്.
3 കിടപ്പുമുറികളടങ്ങിയ ഈ വീടിനു ഗൃഹനാഥൻ ഡോക്ടർ ആണ് എന്നതിനാൽ തന്നെ ക്ലിനിക്ക് നടത്തിപ്പിനായി ഒരു റൂം വരാന്തയിലേക്ക് തുറക്കുന്ന രീതിയിൽ ഇവിടെ കൊടുത്തിട്ടുണ്ട്.
വീടിനകത്തേക്ക് കാറ്റും വെളിച്ചവും യഥേഷ്ടം കടക്കാവുന്ന തരത്തിലാണ് ഈ വീടിനു വെന്റിലേഷൻ കൊടുത്തിരിക്കുന്നത്
2230 ചതുരശ്ര അടിയിൽ പണി തീർത്തിരിക്കുന്ന ഈ വീടിനു ഇന്റീരിയർ , സൂപ്പർവിഷൻ ചാർജ്,. കിണർ , ഫർണിചർ cost എന്നിവ ഒഴികെ 38 ലക്ഷം രൂപയാണ് ചെലവ് വന്നത്
വീഡിയോ ഈ വരുന്ന വെള്ളിയാഴ്ച 13.09.2024 നു വൈകീട്ട് 7 മണിക്ക് നമ്മുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 20 മിനുറ്റോളമുള്ള ഈ വീഡിയോയിൽ ഇന്റീരിയറിനെകുറിച്ചും മറ്റും അവതാരിക അപർണഷിബിൻ വിശദമാക്കുന്നുണ്ട്. വീഡിയോ പൂർണ്ണമായും കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ
Location : Pazhaveed, Alappuzha
2230 sqft
GF- 2 bedroom 2 attached bath room, doctor's room, kitchen, store, verandha.
FF- 1 bed room, attached bath room, balcony.
Owner :, Smt: Lakshmi Nair/ Dr. Deepu Nair
ഈ വീട് നേരിൽ കാണുന്നതിനോ, നിങ്ങളുടെ വീടിനടുത്തുള്ള ഞങ്ങൾ നിർമ്മിച്ച ഇത് പോലെയുള്ള വീടുകൾ നേരിൽ കാണുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവരങ്ങൾ അറിയുന്നതിനോ 9895018990 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
whatsapp 8943154034
നന്ദി
ബിൽഡിംഗ് ഡിസൈനേഴ്സ്
Adipoli 🏠
ReplyDeleteThank you
DeleteThank you
Deleteമനോഹരം
ReplyDelete