3 BHK Well Furnished Beautifull Home at Malappuram


watch the Video

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ വിനീത് വൃന്ദ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഈ വീട്        1367    സ്ക്വായർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത് . 3 കിടപ്പുമുറികളടങ്ങിയ ഈ വീടിനു ഏകദേശം 23  ലക്ഷം രൂപയാണ് ചെലവ് വന്നത് . അടിത്തറ ഉയർത്തുന്നതിനായി (PCC Height ) ചെലവായ തുകയും ,ഉയർന്ന വിലയുള്ള  ടൈൽ ,ബേ വിന്ഡോ ,ഗ്രാനൈറ്റ് ,ഷീറ്റ് വർക് ,ഓട്(റേറ്റ് കൂടിയത് ),പാത്തി എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 28 ലക്ഷം രൂപയാണ് ചെലവ് വന്നത് .


( ഗസ്റ്റ് റൂമിനെയും ഡൈനിങ്ങ് ഹാളിനെയും വേർതിരിക്കുന്ന ഡിസൈൻഡ് പ്ലൈവുഡ് പോർഷൻ )




( മനോഹരമായ സീലിങ്ങോടുകൂടിയ മാസ്റ്റർ ബെഡ്‌റൂം  )



( ഗൃഹാതുരത്വം ഉണർത്തുന്ന മുൻവശം )



( ബേ വിൻഡോയോട് കൂടിയ ബെഡ്‌റൂം
ബേ വിൻഡോ : കിടപ്പുമുറിയിലെ മൾട്ടിപർപസ് സ്പേസ് )


( കുട്ടികളുടെ  മുറി )


( ഓപ്പൺ  കിച്ചൻ  )


(പാർട്ടീഷൻ വാൾ - ഡൈനിങ്ങ് ഹാളിൽ നിന്നുള്ള കാഴ്ച  )


 ( ഗസ്റ്റ് റൂം  )


( പൂജ മുറിക്കു പകരം പൂജ സ്പേസ് നൽകിയിരിക്കുന്നു)





Designer: KV Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990

Whatsapp: +91 89 43 154034
our web page : www.buildingdesigners.in
email id : buildingdesigners1985@gmail.com




The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time

അഭിപ്രായങ്ങള്‍

  1. I would like to construct a house at kolasserry, 3km from Thalasserry town.3 bed room house.. Approx. area 1200 sq. Ft. Our house plot is 12 cents. Kindly let me know if you can undertake this work. If do come up with a plan anf cost. My telno. 8281387220.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. We S. V. Constructions Hyd. Are ready to construct your house. approximately the cost of construction for 1200 sqft will be 18 lakhs. My mobile watsup no is 9849029510. Mail id venugopalmurthy47@gmail.com

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

20 ലക്ഷത്തിന്റെ ഇരുനില വീട് || Trissur || Building Designers

14 LAKH BUDGET HOME || Alappuzha || Building Designers || Budget Home

10 LAKH BUDGET HOME || sep 2024

32 Lakh || 3BHK Home at Trissur || Building Designers

26.5 ലക്ഷത്തിന്റെ ഇരുനിലഭവനം || Palakkad || Building Designers