വിജീഷിന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു || താക്കോൽദാന ചടങ്ങിലെ പ്രസക്ത ചിത്രങ്ങൾ|| BUILDING DESIGNERS || Charity Work
0 05/03/2021 Lintel Height കട്ടിളവെപ്പ് സഹായങ്ങൾ അർഹമായ കൈകളിൽ എത്തിക്കുക അത്യന്തം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് , പല സുമനസ്സുകളും അർഹതപെട്ടവരിൽ തങ്ങളുടെ സഹായം എത്തിച്ചേരുമോ എന്ന ആശങ്കയിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരാണ് ഇവിടെയാണ് 24 ന്യൂസ് ചാനലും പ്രശസ്ത സിനിമ താരം ബാലയും ഞങ...