3 BHK Well Furnished Beautifull Home at Malappuram
watch the Video മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ വിനീത് വൃന്ദ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഈ വീട് 1367 സ്ക്വായർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത് . 3 കിടപ്പുമുറികളടങ്ങിയ ഈ വീടിനു ഏകദേശം 23 ലക്ഷം രൂപയാണ് ചെലവ് വന്നത് . അടിത്തറ ഉയർത്തുന്നതിനായി (PCC Height ) ചെലവായ തുകയും ,ഉയർന്ന വിലയുള്ള ടൈൽ ,ബേ വിന്ഡോ ,ഗ്രാനൈറ്റ് ,ഷീറ്റ് വർക് ,ഓട്(റേറ്റ് കൂടിയത് ),പാത്തി എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 28 ലക്ഷം രൂപയാണ് ചെലവ് വന്നത് . ( ഗസ്റ്റ് റൂമിനെയും ഡൈനിങ്ങ് ഹാളിനെയും വേർതിരിക്കുന്ന ഡിസൈൻഡ് പ്ലൈവുഡ് പോർഷൻ ) ( മനോഹരമായ സീലിങ്ങോടുകൂടിയ മാസ്റ്റർ ബെഡ്‌റൂം ) ( ഗൃഹാതുരത്വം ഉണർത്തുന്ന മുൻവശം ) ( ബേ വിൻഡോയോട് കൂടിയ ബെഡ്‌റൂം ബേ വിൻഡോ : കിടപ്പുമുറിയിലെ മൾട്ടിപർപസ് സ്പേസ് ) ( കുട്ടികളുടെ മുറി ) ( ഓപ്പൺ കിച്ചൻ ) (പാർട്ടീഷൻ വാൾ - ഡൈനിങ്ങ് ഹാളിൽ നിന്നുള്ള കാഴ്ച ) ( ഗസ്റ്റ് റൂം ) ( പൂജ മുറിക്കു പകരം പൂജ സ്പേസ് നൽകിയിരിക്കുന്നു) Designer: KV Muraleedharan Building Designers,Chelar