Posts

Showing posts from October, 2017

SUBSCRIBE OUR NEW YOUTUBE CHANNEL

ചില പ്രത്യേക കാരണങ്ങളാൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. തുടർന്നും ചെലവു കുറഞ്ഞ നിർമ്മാണ രീതിയെക്കുറിച്ചും വീടുകളെക്കുറിച്ചുമുള്ള വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ പുതിയ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക . https://www.youtube.com/ch…/UC8DqkYLiU2gAxQXW_ndDrUA/videos… Our Youtube channel was blocked by Google. So kindly subscribe our new youtube channel for more videos about low cost houses. https://www.youtube.com/ch…/UC8DqkYLiU2gAxQXW_ndDrUA/videos

3 BHK Concrete House at Pathanamthitta

Image
Sq ft: 1321 Budget: 20.5lakhs Bedroom: 3 nos  Bathroom: 3 nos Varandha,Guest room,Stair, Site :  Vadasserikara,Pathanamthitta Owner: Moncy Add caption Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034 our web page : www.buildingdesigners.in email id : buildingdesigners1985@gmail.com facebook: www.facebook.com/buildingdesigners1985 our blog : http://buildingdesigners1985.blogspot... twitter : https://twitter.com/buildingdesign4 Google+ : https://plus.google.com/?hl=en The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our pri

Beautiful 3BHK Kerala Model Home at Harippad

Image
തനത് കേരളീയ ശൈലിയിൽ 1500 Sq ft ൽ ഒരു മനോഹര ഭവനം.   ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് 3 ബെഡ് റൂമുകളോടു (അറ്റാച്ച്ഡ്) കൂടിയ ഈ വീടിന് 24 ലക്ഷം രൂപയാണ് ചെലവു വരുന്നത് വീടിന്റെ മുറ്റത്തെ റോഡിലേക്കുള്ള ഭാഗം ഇൻറർലോക്ക് ഉപയോഗിച്ച് ഭംഗിയുള്ളതാക്കിയിട്ടുണ്ട്  ബാക്കിയുള്ള ഭാഗം ബേബീ  മെറ്റൽ  ഉപയോഗിച്ച്‌ ഫീല്‍ ചെയ്തിട്ടുണ്ട്‌  മുകൾ വശം കോൺക്രീറ്റ് ചെയ്ത് ഓട് പാകിയിരിക്കുന്നു. മുൻവശത്തെ വാതിൽ തേക്ക് കൊണ്ടുണ്ടാക്കിയതാണ്. കരിങ്കല്ലിന്റെ ഫിനിഷിംഗിൽ പെയ്ന്റ് ചെയ്ത് നിർമ്മിച്ച കോൺക്രീറ്റ് സോപാനം പൂമുഖത്തിന് പ്രൗഢിയേകുന്നുണ്ട്. സ്റ്റീൽ കൊണ്ടു നിർമ്മിച്ച  ചാരുപടി ആകർഷണവും ചെലവു കുറയ്ക്കുന്ന തരത്തിലുമാണ് നിർമ്മിച്ചിട്ടുള്ളത്. പൂമുഖ വാതിൽ തുറക്കുമ്പോൾ തന്നെ പൂജാമുറി കാണത്തക്ക വിധമാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത് . . വാതിലിനു സമീപത്തായിട്ടാണ് ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്. പൂജാമുറിയ്ക്കിരുവശവുമായി രണ്ട് ബെഡ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പൂജാമുറിയുടെ മുൻവശത്തായി റൂഫിൽ പർഗോള ഉപയോഗിച്ചത് വീട്ടിൽ വേണ്ടത്ര വെളിച്ചം കടന്നു വരുന്നതിന് സഹായകമാണ്. ലിവിംഗ്